Q. രോഗപ്രതിരോധ ശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്? ( LDC TVM, MPM 2017)
A ചുവന്ന രക്താണുക്കൾ
B പ്ലേറ്റ്ലെറ്റുകൾ
C കൊളസ്‌ട്രോൾ
D ശ്വേത രക്താണുക്കൾ
Ans D ശ്വേതരക്താണുക്കൾ
Q ശരീരത്തിലെ പോരാളി, കാവൽക്കാരൻ എന്നറിയപ്പെടുന്ന രക്തകോശം ?
ശ്വേതരക്താണുക്കൾ (WBC)
Q ആന്റിബോഡി ഉല്പാദിപ്പിക്കുന്ന രക്തകോശം?
ശ്വേതരക്താണുക്കൾ
Q ആന്റിബോഡി ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു?
ലിംഫോസൈറ്റ്
Q HIV വൈറസ് ആക്രമിക്കുന്ന ശ്വേതരക്താണു?
ലിംഫോസൈറ്റ്
Q WBC യുടെ പരമാവധി ആയുസ്?
15 ദിവസം
Q ശ്വേതരക്താണുക്കൾ കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം?
ലുകീമിയ
Q ശ്വേതരക്താണുക്കൾ കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം?
ലുക്കോപീനിയ
Q ശ്വേതരക്താണുക്കൾ 5 തരത്തിൽ ഉണ്ട്.
1 ന്യൂട്രോഫിൽ
2 മോണോസൈറ്റ്
3 ബെസോഫിൽസ്
4 ലിംഫോസൈറ്റ്
5 ഈസിനോഫിൽ
Q. ശരീരത്തിലെ രക്ത കോശങ്ങളാണ്
1 ചുവന്ന രക്താണുക്കൾ
2 വെളുത്ത രക്താണുക്കൾ
3 പ്ലേറ്റ്ലെറ്റുകൾ
Q രക്ത കോശങ്ങളുടെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത്?
ഹീമോപോയിസസ്
Q രക്തകോശങ്ങളുടെ എണ്ണം മനസിലാക്കുന്നതിന് ഉപയോഗിക്കുന്നത്?
ഹീമോസൈറ്റോ മീറ്റർ
Q എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത്?
ചുവന്ന രക്താണുക്കൾ ( RBC)
Q RBC യുടെ ആയുസ്സ്
120 ദിവസം
Q ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവിശ്യമായ വിറ്റാമിനുകൾ
B12, B9
Q RBC യുടെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?
പോളിസൈത്തീമിയ
Q RBC യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
അനീമിയ
Q മർമ്മം ഇല്ലാത്ത കോശങ്ങളാണ്?
അരുണരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ
Q അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
പ്ലീഹ
Q ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത്?
പ്ലീഹ
Q രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശം?
പ്ലേറ്റ്ലറ്റുകൾ
Q നിറമില്ലാത്ത രക്തകോശം?
പ്ലേറ്റ്ലറ്റുകൾ
Q പ്ലേറ്റ് ലറ്റുകളുടെ പരമാവധി ആയുസ്?
4- 5 days
Q രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം?
3- 6 മിനിറ്റ്
Q രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
വിറ്റാമിൻ കെ
Q രക്തം കട്ടപിടിക്കാൻ ആവിശ്യമായ ധാതു?
കാൽസ്യം
Q രക്തം കട്ടപിടിക്കാൻ ആവിശ്യമായ എൻസൈം?
ത്രോമ്പോകൈനേസ്
ഈ പൊതുവിജ്ഞാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Thanks for such valuable informations
ReplyDeleteGood
ReplyDeleteGood
ReplyDeleteSuperbb
ReplyDeleteGood
ReplyDeleteGood
ReplyDeleteThanks Acharya
ReplyDeleteKollaam
ReplyDeleteGood
ReplyDeletethank u acharya
ReplyDeleteNote ezuthivechu padichupoyal adutha LD Sure
ReplyDeleteSuper tankk uuu so much
ReplyDeleteNice informations
ReplyDeleteവളരെ നല്ല ഒരു ക്രമീകരണം... ഉപയോഗപ്രദം.. വെൽഡൺ.
ReplyDeleteവളരെ നല്ല ഒരു ക്രമീകരണം... ഉപയോഗപ്രദം.. വെൽഡൺ.
ReplyDelete